E CONTENT DIGITAL TEXT OF SOIL FORMATION
▶️TITLE :
മണ്ണ് ജനിക്കുന്നു
▶️OBJECTIVES :
1. മണ്ണ് രൂപപ്പെടുന്നത് എങ്ങനെയാണെന്ന് മനസിലാക്കുന്നു
2. മണ്ണ് രൂപീകരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്തെല്ലാമെന്നും അതു വഴി വ്യത്യസ്ത തരം മണ്ണ് രൂപപ്പെടുന്നുണ്ടെന്നും മനസിലാക്കുന്നു
3. ജീവന്റെ നിലനിൽപ്പിന് അനിവാര്യമായ ഘടകമാണ് മണ്ണ് എന്ന അറിവ് ലഭ്യമാകുന്നു
4. മണ്ണിന്റെ ഉപയോഗങ്ങൾ മനസിലാക്കുന്നു
▶️E CONTENT :
➡️മണ്ണിനെക്കുറിച്ചുള്ള പഠനം - പെഡോളജി
➡️മണ്ണുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞൻ - പെഡോളജിസ്റ്റ്
➡️ശിലകൾ കാലാന്തരത്തിൽ പൊടിഞ്ഞ് അതിനോടൊപ്പം സസ്യങ്ങളുടെയും ജന്തുക്കളുടെയും ജൈവാവശിഷ്ടങ്ങൾ കൂടിചേർന്നാണ് മണ്ണ് രൂപം കൊള്ളുന്നത്.
➡️ഒരിഞ്ച് കനത്തിൽ മണ്ണ് രൂപപ്പെടാൻ ആയിരത്തിലധികം വർഷങ്ങൾ വേണ്ടി വരുന്നു.
➡️ഭൂപ്രകൃതി,കാലാവസ്ഥ,സസ്യങ്ങളും ജന്തുക്കളും,മാത്യശില,സമയം എന്നിവ മണ്ണിൻ്റെ രൂപീകരണത്തെ സ്വാധീനിക്കുന്നു.
➡️മണ്ണില്ലെങ്കിൽ സസ്യങ്ങളില്ല അവയെ ആശ്രയിക്കുന്ന ജന്തുക്കളും ഇല്ല ഭൂമിയിൽ ജീവനെ നിലനിർത്തുന്ന പ്രധാന ഘടകമാണ് മണ്ണ്.
➡️മണ്ണിന്റെ ഉപയോഗങ്ങൾ - കാർഷിക പ്രവർത്തനങ്ങൾക്ക്, കരി നിർമ്മാണം, ഇഷ്ടിക നിർമ്മാണം, മൺപാത്ര നിർമ്മാണം, കെട്ടിട നിർമ്മാണം
▶️PPT :
▶️VIDEO :
▶️GOOGLE FORM :<
▶️REFERENCE :
https://socialscienceblogkerala.blogspot.com/
SCERT
Comments
Post a Comment